Challenger App

No.1 PSC Learning App

1M+ Downloads
വികേന്ദ്രികൃത ആസൂത്രണം, പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാന മാക്കിയുള്ള അക്കൗണ്ടിംഗ് ഇവയിൽ മികച്ച സുതാര്യത കൊണ്ടുവന്ന് രാജ്യത്തുട നീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ (പിആർഐ) ഇ-ഗവേണൻസ് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പഞ്ചായത്തിരാജ് മന്ത്രാലയം ആണ്........... വെബ് പോർട്ടൽ.

Ae - Taal

BeGramSahaay

CeGram Seva

DeGramSwaraj

Answer:

D. eGramSwaraj

Read Explanation:

  • രാജ്യത്തുടനീളമുള്ള പഞ്ചായത്തി രാജ് സ്ഥാപനങ്ങളിൽ (പിആർഐ) ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന്, പഞ്ചായത്ത് രാജ് മന്ത്രാലയം (എംഒപിആർ) ഉപയോക്തൃ സൗഹൃദ വെബ് അധിഷ്‌ഠിത പോർട്ടലായ eGramSwaraj ആരംഭിച്ചു.

  • വികേന്ദ്രീകൃത ആസൂത്രണം, പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച സുതാര്യത കൊണ്ടുവരാൻ eGramSwaraj ലക്ഷ്യമിടുന്നു.


Related Questions:

“തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം ശരാശരി മഴയുടെ അളവ് 20% കുറഞ്ഞാൽ സംസ്ഥാനത്തെ അരി ഉൽപാദനത്തെ എന്ത് ബാധിക്കും' എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കുന്ന തരമാണ് :
കേരളത്തിലെ അക്ഷയ പദ്ധതിയെക്കുറിച്ച് താഴെപറയുന്നവയിൽ ഏതാണ് തെറ്റ് ?
e-Kranti focused on which aspect of development program by the Indian government?

സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ 'സ്ത്രീ സുരക്ഷ പദ്ധതി' സംബന്ധിച്ച തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പദ്ധതി പ്രകാരം 1,000 രൂപ പ്രതിമാസ ധനസഹായം നൽകുന്നു.
  2. 35-നും 60-നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ സ്ത്രീകളും ട്രാൻസ്‌വുമണും ഗുണഭോക്താക്കൾ.
  3. സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രം ആനുകൂല്യം.
  4. 2026 ഫെബ്രുവരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
    ഒരു ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിനായി ഗവൺമെൻറ് പ്രോസസ് റീ-എൻജിനീയറിംഗ് പരിഗണിക്കുമ്പോൾ.......സമയം ചെലവ്, സങ്കീർണ്ണത സുതാര്യത, പൗരാനുഭവം എന്നിവ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്.