Challenger App

No.1 PSC Learning App

1M+ Downloads
ആർ ബി ഐ യുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ വെബ് സീരീസ്?

Aരൂപയുടെ പരിണാമം: ഇന്ത്യയുടെ സാമ്പത്തിക നാഴികക്കല്ലുകൾ

Bറിസർവ് ബാങ്ക്: ഭാരതത്തിന്റെ സാമ്പത്തിക ചുക്കാൻ

Cആർ ബി ഐ അണ്ലോക്ക്ഡ് ;ബീയോണ്ട് ദി റുപ്പീ

Dധനകാര്യ ലോകം: റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ

Answer:

C. ആർ ബി ഐ അണ്ലോക്ക്ഡ് ;ബീയോണ്ട് ദി റുപ്പീ

Read Explanation:

•RBI യുടെ കരുതൽ ശേഖരം ആദ്യമായി പുറം ലോകത്തെ കാണിക്കുന്ന വെബ്‌ സീരീസ്

•ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബീശങ്കർ ആണ് സീരീസിൽ കരുതൽ ശേഖരം കാണിച്ചു തരുന്നത്


Related Questions:

2025 ജൂൺ പ്രകാരം RBI റിപ്പോ നിരക്ക്
ആദ്യമായി കറൻസി നോട്ടുകളിൽ ഒപ്പിട്ട RBI ഗവർണർ ആര് ?
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. 

i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.

ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.

iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.

iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?