App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?

Aറുഗ് ദർശൻ

Bഇന്ത്യാ ഗസറ്റ്,

Cബംഗാൾ ഗസറ്റ്

Dഇവയൊന്നുമല്ല

Answer:

C. ബംഗാൾ ഗസറ്റ്

Read Explanation:

  • ഇന്ത്യയിലാദ്യമായി പ്രസിദ്ധീക്യതമായ പത്രം ബംഗാൾ ഗസറ്റ്(1780) ആണ്.

  • ബ്രിട്ടീഷ് പൗരനായിരുന്ന ജയിംസ് അഗസ്റ്റസ് ഹിക്കി ആയിരുന്നു ഈ പത്രം പുറത്തിറക്കിയത്.

  • ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് ഹിക്കി ഈ വാരിക

    പ്രസിദ്ധീകരിച്ചത്.


Related Questions:

“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏത് ?
കേരളത്തിൽ അച്ചടി വിദ്യ എത്തിയത് എത്രാം നൂറ്റാണ്ടിലാണ്?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
'രസ്‌ത്‌ ഗോഫ്തർ ' എന്ന ഗുജറാത്തി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു ?