Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?

Aമർലോൺ സാമുവൽസ്

Bഡാരൻ സമി

Cകിറോൺ പൊള്ളാർഡ്

Dസുനിൽ നരെയ്ൻ

Answer:

A. മർലോൺ സാമുവൽസ്

Read Explanation:

• ഐസിസി അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് മർലോൺ സാമുവൽസിനു വിലക്കേർപ്പെടുത്തിയത്


Related Questions:

കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who is known as The Flying Sikh ?
ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?
രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?