Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?

Aപറമ്പിക്കുളം

Bകരിമ്പുഴ

Cആറളം

Dപെരിയാർ

Answer:

A. പറമ്പിക്കുളം


Related Questions:

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?
വയനാട് വന്യജീവിസങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏത് ?
Where is Chinnar wild life sanctuary is located?
ദേശീയോദ്യാനമല്ലാത്ത സംരക്ഷിത പ്രദേശം ഏത് ?
Parambikulam Wild Life Sanctuary was established in ?