ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വന്യജീവി സങ്കേതം?Aപേപ്പാറ വന്യജീവി സങ്കേതംBആറളം വന്യജീവി സങ്കേതംCചിന്നാർ വന്യജീവി സങ്കേതംDവയനാട് വന്യജീവി സങ്കേതംAnswer: B. ആറളം വന്യജീവി സങ്കേതം Read Explanation: • ഇനി ആറളം ചിത്രശലഭ സങ്കേതം എന്നും അറിയപ്പെടും • ആറളം വന്യജീവി സങ്കേതം നിലവിൽ വന്നത് - 1984Read more in App