App Logo

No.1 PSC Learning App

1M+ Downloads
കർണാടകയിലെ കൂർഗ് വനങ്ങളുമായി ചേർന്ന് കിടക്കുന്ന വന്യജീവി സങ്കേതം ഏത് ?

Aനെയ്യാർ

Bആറളം

Cപറമ്പിക്കുളം

Dചിന്നാർ

Answer:

B. ആറളം


Related Questions:

കേരളത്തിൻ്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതം ഏതാണ് ?
കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?
പീച്ചി വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ "പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക" എന്നത് ഏത് ഇനം ജീവിയാണ് ?
നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
Where is Chinnar wild life sanctuary is located?