App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവിസങ്കേതം ഏത്?

Aപേപ്പാറ

Bചിമ്മിനി

Cപറമ്പിക്കുളം

Dചിന്നാര്‍

Answer:

D. ചിന്നാര്‍

Read Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്ത് സ്ഥിതിചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ


Related Questions:

ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ ഹാബ്രോസെസ്റ്റം ശെന്തുരുണിയെൻസിസ്‌ , ഹാബ്രോസെസ്റ്റം കേരള എന്നിവ ഏത് ജീവിവർഗ്ഗമാണ് ?

കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി ജോഡികൾ ഏതെല്ലാം ?

  1. മതികെട്ടാൻ ചോല - വയനാട്
  2. പാമ്പാടും ചോല - ഇടുക്കി
  3. ആറളം വന്യജീവി സങ്കേതം - കണ്ണൂർ
  4. കരിമ്പുഴ വന്യജീവി സങ്കേതം - കൊല്ലം
    2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?
    പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏതാണ് ?
    2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?