App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ചിത്രശലഭ വന്യജീവി സങ്കേതം ആയി പുനർനാമകരണം ചെയ്യാൻ വന്യജീവി ബോർഡ് തീരുമാനിച്ച വന്യജീവി സങ്കേതം?

Aപെരിയാർ വന്യജീവി സങ്കേതം

Bആറളം വന്യജീവി സങ്കേതം

Cചിന്നാർ വന്യജീവി സങ്കേതം

Dനെയ്യാർ വന്യജീവി സങ്കേതം

Answer:

B. ആറളം വന്യജീവി സങ്കേതം

Read Explanation:

  • സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കുന്നതിന് പരിഗണനയിലുള്ളത് -കാർഷിക വിളകൾ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേര ഇന്ത്യൻ റാറ്റ് സ്നേക്ക്

  • ആറളം വന്യജീവി സങ്കേതം 1984-ൽ സ്ഥാപിതമായി. ഇത് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.

  • ഏകദേശം 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സങ്കേതം, കർണാടകയിലെ കൂർഗ് (കൊടക്) വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്നു


Related Questions:

ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നീർനായ ഏത് ?
രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായി മാറുന്നത്?
2024 ജനുവരിയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങൾ ഏതെല്ലാം ?
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?
കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?