Challenger App

No.1 PSC Learning App

1M+ Downloads
30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് ?

Aതെക്ക് പടിഞ്ഞാറൻ പശ്ചിമവാതം

Bതെക്ക് പടിഞ്ഞാറൻ വാണിജ്യവാതം

Cതെക്ക് കിഴക്കൻ പശ്ചിമവാതം

Dതെക്ക് കിഴക്കൻ വാണിജ്യവാതം

Answer:

D. തെക്ക് കിഴക്കൻ വാണിജ്യവാതം

Read Explanation:

• 30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് - തെക്ക് കിഴക്കൻ വാണിജ്യവാതം. • 30° വടക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് - വടക്ക് കിഴക്കൻ വാണിജ്യവാതം


Related Questions:

2024 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് റിമാൽ എന്ന പേര് നിർദ്ദേശിച്ച രാജ്യം ഏത് ?
ഭൗമോപരിതലത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനം അറിയപ്പെടുന്നത് :
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. ഈ ദിശാ വ്യതിയാനം അറിയപ്പെടുന്നത് :
പൂർവവാതങ്ങൾ എന്നറിയപ്പെടുന്നത് ?
Identify the correct statement.