Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?

Aപശ്ചിമ വാതങ്ങൾ

Bമൺസൂൺ കാറ്റുകൾ

Cകാലിക വാതങ്ങൾ

Dവാണിജ്യ വാതങ്ങൾ

Answer:

A. പശ്ചിമ വാതങ്ങൾ

Read Explanation:

പശ്ചിമ വാതങ്ങൾക്ക് മുൻകാല നാവികർ "റോറിംങ്ങ് ഫോർട്ടീസ്", " ഫ്യൂരിയസ് ഫിഫ്റ്റീസ് ", " സ്ക്രീമിങ് സിസ്റ്റീസ് " എന്നീ പേരുകൾ നൽകിയിരുന്നു.


Related Questions:

നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :
In which year did Cyclone Ockhi Wreak havoc in Kerala?
Identify the correct statement.
Which of the following regions is least likely to experience tropical cyclones frequently ? താഴെ പറയുന്നവയിൽ ഏത് പ്രദേശത്താണ് ഇടയ്ക്കിടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ഉണ്ടാകാൻ സാധ്യത ഏറ്റവും കുറവ് ?
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 20° വടക്ക് അക്ഷാംശത്തിൽ നിന്ന് 35° വടക്ക് അക്ഷാംശത്തിലേക്ക് സഞ്ചരിക്കുന്ന ഒരു പായക്കപ്പലിന് താഴെ പറയുന്നവയിൽ ഏത് മാറ്റമാണ് അനുഭവപ്പെടാൻ സാധ്യത കൂടുതൽ?