ഉപോഷ്ണ ഉച്ചമർദ്ദമേഖലാ പ്രദേശങ്ങളിൽ നിന്നും മദ്ധ്യരേഖാ ന്യൂനമർദ്ദമേഖലാ പ്രദേശങ്ങളിലേക്ക് വീശുന്ന കാറ്റുകൾ ഏതാണ്?Aവാണിജ്യവാതങ്ങൾBപശ്ചിമവാതങ്ങൾCധ്രുവീയ വാതങ്ങൾDമൺസൂൺ കാറ്റുകൾAnswer: A. വാണിജ്യവാതങ്ങൾ