App Logo

No.1 PSC Learning App

1M+ Downloads

നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ‌വാസം അനുഭവിച്ച വനിത ?

Aഎ.വി. കുട്ടിമാളു അമ്മ

Bആര്യ പള്ളം

Cലളിതാ പ്രഭു

Dഅക്കാമ്മ ചെറിയാൻ

Answer:

A. എ.വി. കുട്ടിമാളു അമ്മ

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു. മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

Who among the following was connected to the Home Rule Movement in India?

Who was called as the 'National Poet of Pakistan' ?

'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ആത്മീയ പിതാവ്' എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത് ആര് ?

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?

ബീഹാർ സിംഹം എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്രസമര നേതാവ് ആരാണ് ?