Challenger App

No.1 PSC Learning App

1M+ Downloads
1977-ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ?

Aറെയ്ചല്‍ കഴ്സണ്‍

Bജൂലിയ ഹില്‍

Cവങ്കാരി മാതായ്

Dസുനിത നരെയ്ന്‍

Answer:

C. വങ്കാരി മാതായ്

Read Explanation:

കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മാതായ്. മരംനടീൽ,പരിസ്ഥിതിസം‌രക്ഷണം,വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി 1970 കളിൽ ഇവർ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻബെൽറ്റ് പ്രസ്ഥാനം.


Related Questions:

താഴെ തന്നിരിക്കുന്ന ഏത് വിളയുടെ വിത്തില്ലാത്ത ഇനങ്ങളാണ് നാഗ്പുർ , അലഹാബാദ്‌ എന്നിവ ?
നാളുകൾ കണക്കാക്കുന്നത് താഴെപ്പറയുന്നതിൽ ഏതിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്?
ഇന്ത്യയിൽ സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?
മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി
ഇന്ത്യൻ കാർഷികമേഖലയിലെ 'റൗണ്ട് വിപ്ലവം' എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?