Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?

Aആസ്ത ഷേഗൽ

Bശിവാംഗി, രാധിക മേനോൻ

Cകുമുദിനി ത്യാഗി, റിതി സിംഗ്

Dസരള ഠക്രാൽ, പുനിത് അറോറ

Answer:

C. കുമുദിനി ത്യാഗി, റിതി സിംഗ്

Read Explanation:

ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിത പൈലറ്റ് - ശിവാംഗി


Related Questions:

"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?

Which of the following missile systems belong to the category of “fire-and-forget”?

  1. NAG

  2. Maitri

  3. Trishul

Which is the oldest paramilitary force in India ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?