ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2025-ലെ 'വേർഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്ത വാക്ക്?
Aബ്രെയിൻ റോഡ്
Bsix-seven
Cറിസ്
Dറേജ് ബെയ്റ്റ്
Answer:
D. റേജ് ബെയ്റ്റ്
Read Explanation:
സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളെക്കൊണ്ട് പ്രതികരിപ്പിക്കാൻ (Engagement) വേണ്ടി, അവരിൽ ദേഷ്യവും വെറുപ്പും ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ ഉള്ളടക്കങ്ങളോ (Content) നിർമ്മിക്കുന്നതിനെയാണ് 'റേജ് ബെയ്റ്റ്' എന്ന് വിളിക്കുന്നത്.
നിർത്താതെയുള്ള ഇന്റർനെറ്റ് ഉപയോഗം മൂലമുണ്ടാകുന്ന മാനസിക ക്ഷീണത്തെ സൂചിപ്പിക്കുന്ന 'ബ്രയിൻ റോട്ട്' (Brain Rot) എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ വാക്ക്.