App Logo

No.1 PSC Learning App

1M+ Downloads
കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?

Aകാന്താരം

Bകന്ദരം

Cവിപിനം

Dഅടവി

Answer:

B. കന്ദരം

Read Explanation:

പര്യായപദങ്ങൾ

  • പൂന്തോട്ടം - ഉദ്യാനം, പൂങ്കാവ്, വാടി

  • പൂമൊട്ട് - കലിക, മുകുളം, കുഡ്മളം

  • ഭൂമി - ധര, ധരിത്രി, വസുന്ധര

  • മരം - തരു, വൃക്ഷം, വിടപി


Related Questions:

' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
നീഹാരം എന്ന പദത്തിന്റെ അർത്ഥമെന്ത് ?
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______