Challenger App

No.1 PSC Learning App

1M+ Downloads
' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?

Aപാദം

Bതോൾ

Cവിരൽ

Dനാഗം

Answer:

A. പാദം

Read Explanation:

  • അംസം - തോൾ

  • വിരൽ - അംഗുഷം

  • നാഗം -പാമ്പ്


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ വിലക്ഷണമായ അർത്ഥപ്രതീതിയുള്ള വാക്യമേത് ?
കൗമുദി എന്ന അർത്ഥം വരുന്ന പദം
ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?
'അളവ് എന്നർത്ഥം വരുന്ന പദമേത്?
'ഉണർന്നിരിക്കുന്ന അവസ്ഥ' എന്നർത്ഥം വരുന്ന പദമേത്?