Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൈ എന്ന വാക്കിൻറെ പര്യായമായി വരുന്ന പദം ഏത്?

Aചരണം

Bപാണി

Cധ്വജം

Dആസ്യം

Answer:

B. പാണി

Read Explanation:

  • കൈ - പാണി, ഹസ്തം, കരം, ഭുജം, ബാഹു

  • ചരണം – കാൽ, പാദം, അംഘ്രി

  • ധ്വജം – കൊടി, പതാക, കേതു

  • ആസ്യം – മുഖം, വായ, വക്ത്രം


Related Questions:

പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?
പര്യായപദമെഴുതുക - രോഹിതം :
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?