'ഇല'യുടെ പര്യായമല്ലാത്ത പദം ഏത്?AപലാശംBബകുളംCബർഹംDഛദനംAnswer: B. ബകുളംRead Explanation:അക്കര - മറുകര, അങ്ങേക്കര, പരതീരം, പാരം അക്കിടി - അബദ്ധം, കുഴപ്പം, ആപത്ത് ഉപായം - കൗശലം, സൂത്രം, തന്ത്രം കളവ് - കള്ളം, നുണ, അസത്യം, സ്‌തേയം, ചൗരം കളി - ക്രീഡ, കേളി, വിനോദം, ലീല, Read more in App