Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?: bab__bb__a__a__ __

Aababb

Bbaaab

Cbbaba

Dabbbb

Answer:

D. abbbb

Read Explanation:

Explanation:

  • തന്നിരിക്കുന്ന ശ്രേണി bab__bb__a__a__ __ ആണ്. 
  • തന്നിരിക്കുന്ന options, trial & error method ഉപയോഗിച്ച് ശ്രേണി പൂരിപ്പിച്ച് നോകവുന്നതാണ്

First option : ababb

  • bab_bb_a_a_ _
  • bababbbaaabb
  • ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല  

Second option : baaab

  • bab_bb_a_a_ _
  • babbbbaaaaab
  • ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല  

Third option : bbaba

  • bab_bb_a_a_ _
  • babbbbbaaaba
  • ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല  

Fourth option : abbbb

  • bab_bb_a_a_ _
  • bababbbababb 
  • ഇതാണ് ശെരി ഉത്തരം.

കാരണം:

  • bababbbababb എന്നത് 12 പദങ്ങൾ ഉണ്ട്.
  • 6 വീതം രണ്ടാക്കി വിഭജിച്ച് നോകുമ്പോൾ, ആദ്യത്തെ പകുതിയും , രണ്ടാമത്തെ പകുതിയും ഒരുപോലെ വരുന്നു. 
  • bababb & bababb എന്ന് വരുന്നു. 

Related Questions:

FED,HGF,JIH,LKJ,____?
A B C D E F G H I J K L M N O P Q R S T U V W X Y Z. മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?
താഴെപ്പറയുന്ന അക്ഷരങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിച്ച് ഒരു ഗണിതശാസ്ത്ര പരമായ ഉപകരണത്തിന്റെ പേര് എഴുതുക. TCROPROTAR
ശരിയായ അക്ഷര വിന്യാസം ഉള്ള വാക്ക് തിരഞ്ഞെടുക്കുക :
പേരും മേൽവിലാസവും നൽകിയിരിക്കുന്നു . തുല്യമായത് ഏത് ? Firzana Muhammed Sania Manzil Varanasi 210120