Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?

Aഗണ്ഡസ്ഥലം

Bഗണ്ഡുകം

Cഗണ്ഡാംഗം

Dഗണ്ഡോലം

Answer:

A. ഗണ്ഡസ്ഥലം

Read Explanation:

ഗണ്ഡസ്ഥലം എന്ന പദം കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. കൂടാതെ കപോലം, കപോതം എന്നീ വാക്കുകളും കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.


Related Questions:

കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
' കാചം ' - ശരിയായ അർത്ഥമേത് ?
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?
'മൃണാളം' എന്ന വാക്കിൻ്റെ അർത്ഥം :