App Logo

No.1 PSC Learning App

1M+ Downloads

സുഖം എന്ന അർത്ഥം വരുന്ന പദം?

Aവാഹിനി

Bമോഹിനി

Cശർമ്മം

Dഅഗ്നി

Answer:

C. ശർമ്മം

Read Explanation:

പര്യായപദങ്ങൾ

  • ഹൃദയം - അകക്കാമ്പ്, ചേതസ്സ്, ഉള്ളം, നെഞ്ചകം, ഹൃത്ത്

  • മഹാമേരു - സുമേരു, ഹേമാദ്രി, സുരാലയം

  • പ്രളയം - സംവർതം, കല്‌പം, ക്ഷയം, കല്പാന്തം

  • സ്നേഹം - പ്രതിപത്തി, പ്രിയത, ഹാർദ്ദം, പ്രണയം


Related Questions:

" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?

ഭൂമി എന്ന അർത്ഥം വരുന്ന പദം

അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്

ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?

മാരുതി എന്ന അർത്ഥം വരുന്ന പദം?