Challenger App

No.1 PSC Learning App

1M+ Downloads
'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?

Aസ്‌നുഷ

Bജനി

Cതനയ

Dസ്നുത

Answer:

C. തനയ

Read Explanation:

പര്യായപദങ്ങൾ

  • തോഴി - ആളി,ചേടി, പരിചാരിക

  • വള്ളി - വല്ലി, ലത, വല്ലരി

  • സ്വർണ്ണം - കനകം, കാഞ്ചനം, ഹേമം

  • മരം - തരു, വൃക്ഷം, വിടപി


Related Questions:

നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
നാരി എന്ന അർത്ഥം വരുന്ന പദം?
അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്
അജരം - പര്യായ പദമേത് ?