Challenger App

No.1 PSC Learning App

1M+ Downloads
സന്തോഷം എന്ന അർത്ഥം വരുന്ന പദം?

Aസുഖം

Bവാസന

Cപരിമളം

Dകൂട്ട്

Answer:

A. സുഖം

Read Explanation:

  • സന്തോഷം - ആമോദം ,ആഹ്ലാദം

  • കൂട്ട് - ചേർച്ച , കൂട്ടിചേർത്തത്

  • പരിമളം - വാസന ,സുഗന്ധം

  • വാസന - സുഗന്ധം ,പരിമളം


Related Questions:

ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?
'ഭൂമി' എന്നർഥം വരുന്ന പദമേത്?
പര്യായ പദം എഴുതുക "യുദ്ധം"
ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?
അജിനം എന്ന പദത്തിന്റെ പര്യായം ഏത്