Challenger App

No.1 PSC Learning App

1M+ Downloads
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?

Aമഞ്ജുള

Bമഞ്ജുഷ

Cമഞ്ജരി

Dമഞ്ജീരം

Answer:

C. മഞ്ജരി

Read Explanation:

നീഡം - പക്ഷികൂട് ഹേമം -സ്വർണ്ണം വിടപി - മരക്കൊമ്പ് സൂനം - പൂവ് നീഡജം - പക്ഷി കൈരവം - ആമ്പൽ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ‘ദുഷ്കീർത്തി' എന്ന അർത്ഥം വരുന്ന പദം.
ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?