Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചാരം എന്ന അർത്ഥം വരുന്ന പദം?

Aപ്രധാനം

Bഅടനം

Cചക്രം

Dസൈന്യം

Answer:

B. അടനം

Read Explanation:

അർത്ഥം 

  • ഭൃശം -നല്ലപോലെ 
  • മുഖപ്പ് -വീടിൻ്റെ ചെറിയ തളം ,പൂമുഖം .
  • ദിഷ്ടം -ഭാഗ്യം 
  • അചോദയ -പ്രേരിപ്പിച്ചു 
  • അഭിമതം -ആഗ്രഹം,ഇഷ്ടം 
  • പരീഷകൾ -കൂട്ടർ 
  • മത്സഹായം -എൻ്റെ സഹായം 
  • കച്ഛം -തീരം 
  • നിർവേദം -ഒന്നിനോടും മമതയില്ലായ്മ 
  • നിരാമയൻ -ദുഃഖമില്ലാത്തവൻ ,ഈശ്വരൻ 

 


Related Questions:

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
ഇവയിൽ "വണ്ട്" എന്ന അർത്ഥം വരുന്ന പദം ഏത്?
"One good mother is worth hundred school-masters " എന്ന വാചകത്തിന്റെ മലയാള അർത്ഥം
കദനം അർത്ഥം എന്ത്?