App Logo

No.1 PSC Learning App

1M+ Downloads
മഹിള എന്ന അർത്ഥം വരുന്ന പദം?

Aവനിത

Bകനകം

Cവിഷ്ണു

Dപ്രണയം

Answer:

A. വനിത

Read Explanation:

പര്യായപദങ്ങൾ

  • സ്വർണ്ണം - പൊന്ന്, കനകം, കാഞ്ചന,ഹേമം

  • മഹിള - പെണ്ണ്, വനിത, നാരി

  • പ്രണയം - അനുരാഗം,സ്നേഹം, പ്രേമം

  • തോണി - വഞ്ചി, വളളം, നൗക


Related Questions:

പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?

ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം ?

  1. വാതിൽ - തളിമം , പര്യകം
  2. കുങ്കുമം - രോഹിതം , പിശുനം
  3. കൂട  -  ഛത്രം , ആതപത്രം 
  4. കപ്പൽ  - ഉരു , യാനപാത്രം 
    അടി പര്യായം ഏത് ?
    അബല എന്ന അർത്ഥം വരുന്ന പദം ?