Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ വാക്കായി ഓസ്‌ഫോർഡ് ഹിന്ദി എഡിഷൻ തിരഞ്ഞെടുത്തത്?

Aസംവിധാൻ

Bനോട്ട് ബന്ദി

Cആധാർ

Dമിത്രോം

Answer:

A. സംവിധാൻ

Read Explanation:

2017-ൽ "ആധാർ" എന്ന വാക്കായിരുന്നു ഓസ്‌ഫോർഡ് ഹിന്ദി തിരഞ്ഞെടുത്തത്. 2018-ൽ നാരി ശക്തി എന്നായിരുന്നു തിരഞ്ഞെടുത്തത്.


Related Questions:

Which of the following is the ultra-premium credit card launched by Axis Bank in partnership with Visa in August 2024 for individuals with an ultra-high net-worth in India?
' Covaxin ' is a Covid 19 vaccine developed by :
UBI ഗ്ലോബൽ നടത്തിയ 2021 - 22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തിരഞ്ഞെടുത്തത് ?
Who launched India's first 'One Health Consortium'?
വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?