App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?

Aശപഥം

Bസത്യവാചകം

Cസാക്ഷ്യപ്പെടുത്തുക

Dവാഗ്‌ദാനം

Answer:

A. ശപഥം

Read Explanation:

• നിയമസഭയിൽ "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ട വാക്ക് - നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം • ഹാജർ പട്ടിക അറിയപ്പെടുന്നത് - അംഗത്വ രജിസ്റ്റർ • അവിശ്വാസപ്രമേയം അറിയപ്പെടുന്നത് - അവിശ്വാസം രേഖപ്പെടുത്തുന്ന ഉപക്ഷേപം • സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ - മാത്യു ടി തോമസ്


Related Questions:

വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത് എന്ന സംഘടനയുടെ വൈസ്പദവി വഹിച്ച കേരളം മുഖ്യമന്ത്രി?
'സമരത്തിന് ഇടവേളകളില്ല' ആരുടെ കൃതിയാണ്?
ഇ. എം. എസ്. നമ്പൂതിരിപ്പാടിൻ്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?
1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?
2024 ഒക്ടോബറിൽ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം ?