2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?
Aജീവിതം ഒരു പെൻഡുലം
Bകാട്ടൂർ കടവ്
Cമനുഷ്യന് ഒരു ആമുഖം
Dഒരു വിർജീനിയൻ വെയിൽകാലം
Answer:
B. കാട്ടൂർ കടവ്
Read Explanation:
• മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ള നോവലാണ് കാട്ടൂർ കടവ്
• 48 -ാമത് പുരസ്കാരമാണ് 2024 ൽ പ്രഖ്യാപിച്ചത്
• പുരസ്കാര തുക - 1 ലക്ഷം രൂപ
• പുരസ്കാരം നൽകുന്നത് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്
• 2023 ലെ പുരസ്കാര ജേതാവ് - ശ്രീകുമാരൻ തമ്പി
• പുരസ്കാരത്തിന് അർഹമായ ശ്രീകുമാരൻ തമ്പിയുടെ കൃതി - ജീവിതം ഒരു പെൻഡുലം