App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?

Aചിത്രശാല

Bഉമാകേരളം

Cകർണ്ണഭൂഷണം

Dഭക്തിദീപിക

Answer:

A. ചിത്രശാല


Related Questions:

മാമ്പഴം എന്ന പ്രസിദ്ധമായ കൃതി ആരുടേതാണ് ?

നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?

  1. മുദ്രിത
  2. ജ്വലനം
  3. രാജസൂയം
  4. സമുദ്രശില
    'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
    ' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
    വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?