Challenger App

No.1 PSC Learning App

1M+ Downloads
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?

Aമിഫ്ത്തഹുൽ ഫസല

Bഫത്തുഹുസ്സലാത്തീൻ

Cഖൈറാത്ത്

Dസർ - ലി - ഇസാമുദ്ധീൻ

Answer:

B. ഫത്തുഹുസ്സലാത്തീൻ


Related Questions:

ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
ചോള ഭരണകാലത്ത് ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി ഏതാണ് ?
കൃഷി വ്യാപിപ്പിക്കുന്നതിനായി 'ദൊവാബ്'' പ്രദേശം കര്‍ഷകര്‍ക്ക് വീതിച്ചു കൊടുത്ത സല്‍ത്തനത്ത് ഭരണാധികാരി ആര്?
ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?