രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?Aഹോം കമിങ്Bഗീതാഞ്ജലിCതോട്ടക്കാരൻDപുഷ്പാഞ്ജലിAnswer: B. ഗീതാഞ്ജലിRead Explanation:1913-ലെ ഗീതാഞ്ജലി എന്ന ഗ്രന്ഥത്തെ മുൻനിർത്തിയാണ് ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്Read more in App