Challenger App

No.1 PSC Learning App

1M+ Downloads
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :

Aരണ്ടിടങ്ങഴി

Bചെമ്മീൻ

Cഏണിപ്പടികൾ

Dകയർ

Answer:

B. ചെമ്മീൻ

Read Explanation:

  • തകഴി ശിവശങ്കരപ്പിള്ള 1956 -ൽ എഴുതിയ മലയാള നോവലാണ് -ചെമ്മീൻ 
  • ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ ചലച്ചിത്രം സംവിധാനം ചെയ്‌തു 
  • പ്രധാന കഥാപാത്രങ്ങൾ -കറുത്തമ്മ ,പരീക്കുട്ടി ,പളനി ,ചെമ്പൻ കുഞ്ഞ് ,ചക്കി ,പഞ്ചമി 
  • 1965 -ൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണപ്പതക്കം ലഭിച്ചു 

Related Questions:

മഹാകവി ഉള്ളൂർ രചിച്ച ചമ്പു
'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
മലയാള കഥാസാഹിത്യത്തിലെ മോപ്പസാങ്ങ്' എന്നു വിശേഷിപ്പിക്കുന്നത് ആരെ?
'ഭക്തലോകോത്തമം സമേ' എന്ന് സംബോധന ചെയ്തിരി ക്കുന്നതാരെ?
രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?