Question:

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?

Aകയർ

Bഅനുഭവങ്ങൾ പാളിച്ചകൾ

Cതോട്ടിയുടെ മകൻ

Dചെമ്മീൻ

Answer:

A. കയർ

Explanation:

1978-ൽ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നോവലാണ് കയർ


Related Questions:

‘ഏകലവ്യൻ’ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആര് ?

ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ആര്?

` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?