Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി സാറ തോമസിനെ 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏതാണ് ?

Aഗ്രഹണം

Bഅഗ്നിശുദ്ധി

Cനാർമടിപ്പുടവ

Dജീവിതമെന്ന നദി

Answer:

C. നാർമടിപ്പുടവ

Read Explanation:

സാറാ തോമസ് 

  • ജനനം - 1934 സെപ്തംബർ 15 
  • ആദ്യ നോവൽ - ജീവിതമെന്ന നദി 
  • 1979 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി - നാർമടിപ്പുടവ
  • മരണം - 2023 മാർച്ച് 31 

മറ്റ് പ്രധാന കൃതികൾ 

  • മുറിപ്പാടുകൾ 
  • ഗുണിതം തെറ്റിയ കണക്ക് 
  • അർച്ചന 
  • ദൈവമക്കൾ 
  • അഗ്നി ശുദ്ധി 
  • ചിന്നമ്മു 
  • വലക്കാർ 
  • നീലക്കുറിഞ്ഞികൾ ചുവക്കും നേരം 
  • അസ്തമയം 

Related Questions:

' അരക്കവി ' എന്നറിയപ്പെടുന്നത് ആരാണ് ?
ഗരുഡ സന്ദേശം രചിച്ചതാര്?
"അഭിനയമറിയാതെ" എന്നത് ഏത് സിനിമാ നടൻ്റെ ആത്മകഥ ആണ് ?
ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?