Challenger App

No.1 PSC Learning App

1M+ Downloads
'ഏറ്റുപറച്ചിൽ' രീതിയിലുള്ള ആത്മകഥ എന്നു വിശേഷിപ്പിക്കുന്ന കൃതി :

Aഅരങ്ങു കാണാത്ത നടൻ

Bകവിയുടെ കാല്പാടുകൾ

Cസോപാനം

Dകണ്ണീരും കിനാവും

Answer:

B. കവിയുടെ കാല്പാടുകൾ

Read Explanation:

പി .കുഞ്ഞിരാമൻ നായർ 

  • പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെടുന്നു .
  • കൃതികൾ -കളിയച്ഛൻ ,ഓണസദ്യ ,പൂക്കളം ,താമരത്തേൻ,ഭദ്രദീപം ,താമരത്തോണി ,അന്തിത്തിരി ,പാടുന്ന മണൽത്തരികൾ ,പിറന്ന മണ്ണിൽ ,മണിവീണ ,കർപ്പൂരമഴ ,പ്രപഞ്ചം .
  • 1967 -ൽ 'താമരത്തോണി 'എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു 
  • 1978 -ൽ ആണ് പി .സ്‌മാരക ട്രസ്റ്റ് രൂപം കൊണ്ടത് .

Related Questions:

ജീവിത രസങ്ങൾ എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരൻ :
വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?
“എതിര്' എന്ന ആത്മകഥ ആരുടേതാണ് ?
"കൊടുങ്കാറ്റുയർത്തിയ കാലം' ആരുടെ ആത്മകഥയാണ് ?
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ' ആരുടെ ആത്മകഥയാണ് ?