App Logo

No.1 PSC Learning App

1M+ Downloads
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?

Aസ്നോ ലോട്ടസ്

Bഇന്ത്യൻ റെയിൻബോ

Cസുന്ദര ജീവിതം

Dഏറ്റവും പ്രിയപ്പെട്ട എന്നോട്

Answer:

A. സ്നോ ലോട്ടസ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - പ്രവാസി സംസ്‌കൃതി അസോസിയേഷൻ • പുരസ്‌കാര തുക - 10001 രൂപ • സ്നോ ലോട്ടസ് എന്ന നോവൽ എഴുതിയത് - ലഫ്. കേണൽ സോണിയ ചെറിയാൻ


Related Questions:

2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?
2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
2023-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ "മലയാളത്തിന്റെ ദേശകാലങ്ങൾ" എന്ന സാഹിത്യപഠനം എഴുതിയത് ആര് ?
ഏത് മലയാളം കൃതി തമിഴിലേക്ക് പരിഭാഷ ചെയ്‌തതിനാണ് പി വിമലക്ക് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചത് ?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?