Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?

Aജ്ഞാനപ്പാന

Bശ്രീകൃഷ്ണ കർണ്ണാമൃതം

Cകൃഷ്ണഗാഥ

Dകാളിയമർദ്ധനം

Answer:

C. കൃഷ്ണഗാഥ

Read Explanation:

പാട്ടും മണിപ്രവാളവും ഗ്രന്ഥ രചനക്ക് കൂടുതലായി ഉപയോഗിച്ചിരുന്ന കാലത്ത് ശുദ്ധമലയാളത്തിൽ രചിച്ച കൃതിയാണ് കൃഷ്ണഗാഥ


Related Questions:

' ഘരവിജയം ' രചിച്ചത് ആരാണ് ?
മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :
ഭരതൻ ജനിച്ച നാൾ ഏതാണ് ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :