2024 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കെ അരവിന്ദാക്ഷൻ്റെ കൃതി ഏത് ?Aകരിമ്പൻBമലബാർ കലാപങ്ങളുടെ കണ്ണാടികൾCചന്ദ്രനോപുരംDഗോപAnswer: D. ഗോപ Read Explanation: • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്സ് • പുരസ്‌കാര തുക - 30000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - പി എൻ ഗോപീകൃഷ്ണൻ (കൃതി - കവിത മാംസഭോജിയാണ്)Read more in App