App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?

Aപ്രോഫറ്റ് സോങ്

Bവെസ്റ്റേൺ ലെയിൻ

Cദി അതർ ഈഡൻ

Dദി ബീ സ്റ്റിങ്

Answer:

A. പ്രോഫറ്റ് സോങ്

Read Explanation:

• അയർലണ്ടിലെ സ്വേച്ഛാധിപത്യ കാലത്തെ ഭയാനകമായ പ്രശ്നങ്ങൾ നേരിടുന്ന കുടുംബത്തിൻറെ കഥ പറയുന്ന നോവൽ • പുരസ്കാരത്തുക - 50000 പൗണ്ട്


Related Questions:

2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം
  2. ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി
  3. കംപ്യൂട്ടേഷൻ പ്രോട്ടിൻ രൂപകല്പ‌ന (Computation Protein) ചെയ്യുന്നതിന്
  4. കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം
    2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചത് ?

    2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

    1. ഡഗ്ലസ് ഡയമണ്ട്
    2. ഡാരൻ അസെമൊഗ്ലു
    3. ബെൻ ബെർണാകേ
    4. ജെയിംസ് എ റോബിൻസൺ
    5. സൈമൺ ജോൺസൺ

      ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

      1. 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്
      2. 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്
      3. 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്
      4. 2020 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ്ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ് 

       

      ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്?