Challenger App

No.1 PSC Learning App

1M+ Downloads
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി ഏത് ?

Aകനൽ ചിലമ്പ്

Bരൗദ്ര സ്വാത്വികം

Cശ്യാമമാധവം

Dഅവിചാരിതം

Answer:

B. രൗദ്ര സ്വാത്വികം

Read Explanation:

• സരസ്വതി സമ്മാൻ ലഭിക്കുന്ന നാലാമത്തെ മലയാളി സാഹിത്യകാരൻ ആണ് പ്രഭാ വർമ്മ • മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാളികൾ - ബാലാമണിയമ്മ (1995 കൃതി - നിവേദ്യം), അയ്യപ്പപ്പണിക്കർ (2005 കൃതി - അയ്യപ്പപ്പണിക്കരുടെ കൃതികൾ), സുഗതകുമാരി (2012 കൃതി - മണലെഴുത്ത്) • പുരസ്‌കാര സമിതി അധ്യക്ഷൻ - അർജുൻ കുമാർ സിക്രി (മുൻ സുപ്രീം കോടതി ജഡ്ജി) • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്കാരത്തുക - 15 ലക്ഷം രൂപയും പഞ്ചലോഹ സരസ്വതി വിഗ്രഹവും


Related Questions:

2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?
Who won the “Best Actor Award” for the 64th National Film Awards of India ?
2021 ലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?