Challenger App

No.1 PSC Learning App

1M+ Downloads
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?

Aപരിണാമം

Bദൈവത്തിന്റെ പുസ്തകം

Cദൈവദശകം

Dഗുരുസാഗരം

Answer:

C. ദൈവദശകം

Read Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

' ഓർമയുടെ അറകൾ ' ആരുടെ ആത്മകഥ ആണ് ?
Who is the author of Kathayillathavante katha?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന പതിറ്റുപത്ത് എന്ന കൃതി രചിച്ചതാര് ?
Which one of the following is not an ayurvedic text?