Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?

Aമഹാത്മാവിന്റെ മാർഗം

Bആശാന്റെ സീതാകാവ്യം

Cഗുരുവിന്റെ ദുഃഖം

Dതത്ത്വമസി

Answer:

D. തത്ത്വമസി

Read Explanation:

  • ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി.

  • വാഗ്‌ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസസമാഹാരത്തെ തന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്.

  • കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം, രാജാജി പുരസ്കാരം എന്നിങ്ങനെ 12 ബഹുമതികൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്


Related Questions:

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സമ്മാനിക്കുന്ന ബഹുമതി ?
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
2023 ജനുവരിയിൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം നേടിയത് ആരാണ് ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :