App Logo

No.1 PSC Learning App

1M+ Downloads
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?

Aമാന്തളിരിലെ കമ്മ്യുണിസ്റ്റ് വർഷങ്ങൾ

Bജീവിതം ഒരു പെൻഡുലം

Cപ്രാണവായു

Dമീശ

Answer:

B. ജീവിതം ഒരു പെൻഡുലം

Read Explanation:

• 2023-ലെ നാൽപത്തിയേഴാമത്‌ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്. • 2022 ലെ വയലാർ അവാർഡ് ലഭിച്ചത് - എസ് ഹരീഷ് (കൃതി -മീശ)


Related Questions:

2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    2023-ൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചതാർക്ക് ?
    2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?