Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച വേമ്പനാട് കായൽ ദിവസേന ശുചീകരിക്കുന്ന തൊഴിലാളി?

Aവന്ദനാശിവ

Bസുന്ദർലാൽ ബഹുഗുണ

Cരുക്മിണി ദേവി അരുണ്ഡേൽ

Dഎൻഎസ് രാജപ്പൻ

Answer:

D. എൻഎസ് രാജപ്പൻ

Read Explanation:

ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ- സുന്ദർലാൽ ബഹുഗുണ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത് ?
വെള്ളായണി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
റംസാർ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ഏറ്റവും വലിയ കായൽ
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?