App Logo

No.1 PSC Learning App

1M+ Downloads
ഏത് കൃതികളാണ് നതോന്നതവൃത്തത്തിൽ രചിക്കപ്പെട്ടിരിക്കുന്നത്?

Aആട്ടക്കഥ

Bതുള്ളൽക്കവിതകൾ

Cവഞ്ചിപ്പാട്ട്

Dഅഷ്ടപദി

Answer:

C. വഞ്ചിപ്പാട്ട്


Related Questions:

പാതിരാ സൂര്യൻറെ നാട്ടിൽ ആരുടെ യാത്രാവിവരണ കൃതിയാണ്?
ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം ?
Name the First women Magazine published in Kerala ?
മാധവ് ഗാഡ്‌ഗില്ലിൻറെ "പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്ന കൃതിക്ക് അവതാരിക എഴുതിയതാരാണ് ?
'ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസം' എന്ന ആശയം ആവിഷ്കരിച്ച ഉത്തരാധുനിക ചിന്തകൻ ?