Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശ് സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന ലോക നേതാവ് ?

Aരാംനാഥ്‌ കോവിന്ദ്

Bഗോതബയ രാജപക്‌സെ

Cമഹിന്ദ രാജപക്‌സെ

Dബിദ്യാ ദേവി ഭണ്ഡാരി

Answer:

A. രാംനാഥ്‌ കോവിന്ദ്


Related Questions:

മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിച്ച വർഷം ഏത് ?
ഇന്ത്യയെ നേപ്പാളിൽ നിന്നും വേർതിരിക്കുന്ന മഹാഭാരത് മലനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?