മന്തിന് കാരണമാകുന്ന വിര ഏതാണ് ?Aഫൈലേറിയൽ വിരBഹെർമാഫ്രോഡിറ്റിക്Cഹൈമനോലെപിസ്Dഫാസിയോള ഹെപ്പാറ്റിക്കAnswer: A. ഫൈലേറിയൽ വിര Read Explanation: മന്ത് വിരകൾ മുഖേന ഉണ്ടാകുന്ന പ്രധാനപ്പെട്ട രോഗം മന്ത് രോഗത്തിന്റെ ശാസ്ത്രീയ നാമം - എലിഫെന്റാസിസ് മന്ത് ഉണ്ടാകുന്നതിന് കാരണം - ഫൈലേറിയൽ വിര മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് മന്ത് ബാധിക്കുന്നത് - ലിംഫ് ഗ്രാഹികളെ / ലസിക നാളികളെ മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക - ആൽബൻഡാസോൾ Read more in App